മയ്യിൽ കിഴക്കെപറമ്പിലെ ചന്ദ്രൻ കൈപ്രത്ത് നിര്യാതനായി

 


മയ്യിൽ കിഴക്കെപറമ്പിലെ ചന്ദ്രൻ കൈപ്രത്ത്  നിര്യാതനായി. 

മയ്യിൽ:- കിഴക്കെപറമ്പിലെ ചന്ദ്രൻ കൈപ്രത്ത് (70) നിര്യാതനായി. 

ഭാര്യ: ഓമന. 

മക്കൾ: രൂപേഷ്, രൂപ, രേഷ്മ.

മരുമക്കൾ: സുരേശൻ (അരിമ്പ്ര), രഘു (ചേലേരി), സജിന (ചോല).


സഹോദരങ്ങൾ: കാർത്യായനി, ബാലകൃഷ്ണൻ, രാജൻ, സാവിത്രി, സന്തോഷ്, പരേതനായ മോഹനൻ. 

സംസ്കാരം ഇന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12ന് കണ്ടക്കൈ ശാന്തിവനത്തിൽ.

Previous Post Next Post