പയ്യന്നൂരിൽ കുഞ്ഞികൃഷ്ണ‌ൻ അനുകൂലിയുടെ കാർ കത്തിച്ചു ; വീടിനു നേരെയും അക്രമം


പയ്യന്നൂർ :- പയ്യന്നൂരിൽ UDF സ്വതന്ത്ര സ്ഥാനാർഥി വി.കുഞ്ഞികൃഷ്ണ‌ൻ അനുകൂലിയായ CPM പ്രവർത്തകന്റെ കാർ കത്തിച്ച നിലയിൽ. പയ്യന്നൂരിലെ ടി.പുരുഷോത്തമൻ്റെ കാറാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്.

പുരുഷോത്തമൻ്റെ വീടിനു നേരെയും അക്രമം ഉണ്ടായിട്ടുണ്ട്. അക്വ കൾച്ചർ സംഘടനയുടെ സംസ്ഥാന ഭാരവാഹിയാണ് ടി.പുരുഷോത്തമൻ.




Previous Post Next Post