മാധ്യമപ്രവർത്തകന് സൂര്യാതപമേറ്റു


ചെറുകുന്ന് :- ചെറുകുന്നിൽ മാധ്യമപ്രവർത്തകന് സൂര്യാതപമേറ്റു. പ്രാദേശിക മാധ്യമപ്രവർത്തകൻ ഷാജി കീഴറക്കാണ് സൂര്യാതപമേറ്റത്. ധർമ്മശാലയിലെ സീൽ ടിവിയിൽ ക്യാമറമാനാണ് ഷാജി. ഇന്നലെ ഉച്ചയ്ക്ക് ചെറുകുന്ന് കീഴറയിൽ വെച്ചാണ് പൊള്ളലേറ്റത്. തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. 

Previous Post Next Post