നാറാത്ത് :- നാറാത്ത് ചോയിച്ചേരി കൃഷ്ണൻ പീടികയ്ക്ക് സമീപത്തെ മഞ്ചകണ്ടി രാജൻ (78) നിര്യാതനായി.
ഭാര്യ : യശോദ ഇ.പി
മക്കൾ : രേഖ, രാജോഷ് ,രഘേഷ്, രേഷ്മ.
സഹോദരി : ലീല (അഴീക്കോട്)
സംസ്കാരം ഇന്ന് ഏപ്രിൽ 13 ഉച്ചക്ക് 1 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
