Home കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം ശുചിത്വ ഹർത്താൽ സംഘടിപ്പിച്ചു Kolachery Varthakal -April 26, 2026 മാണിയൂർ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ശുചിത്വ ഹർത്താൽ സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് എം.സി വിനതയുടെ നേതൃത്വത്തിൽ വായനശാലയും വായനശാലയുടെ പരിസരവും ശുചീകരിച്ചു.