ചേലേരി :- കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് BSC ബയോ കെമിസ്ട്രിയിൽ യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് നേടിയ റിൻഷ ഷെറിനെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ശാഖ അനുമോദിച്ചു.
ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ഉപഹാരം കൈമാറി. ശാഖ മുസ്ലിം ലീഗ് യൂത്ത് ലീഗ് MSF ഭാവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
