Home റാങ്ക് ജേതാവിനെ CPIM കയ്യങ്കോട് ബ്രാഞ്ച് അനുമോദിച്ചു Kolachery Varthakal -April 26, 2026 ചേലേരി :- BSC ബയോകെമിസ്ട്രി ഫസ്റ്റ് റാങ്ക് ജേതാവും സ്റ്റേറ്റ് ടോപ്പറുമായ റിൻഷ ഷെറിനെ CPIM കയ്യങ്കോട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ലോക്കൽ സെക്രട്ടറി അനിൽ കുമാർ ഉപഹാരം കൈമാറി. എ.കെ ബിജു, അഷ്‌റഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.