IRPC ക്ക് ധനസഹായം നൽകി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ ചോയ്യപ്രത്ത് ഹൗസിലെ തടത്തിൽ ഈറ്റിശ്ശേരി നാരായണിയുടെ പന്ത്രണ്ടാം ചരമദിനത്തിന്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി.

IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി.സത്യൻ തുക ഏറ്റുവാങ്ങി. കുടുംബാംഗങ്ങൾ, IRPC പ്രവർത്തകരായ സി.പത്മനാഭൻ, പി.പ്രേമരാജൻ, ഇ.രാജീവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post