കണ്ണൂരിൽ KSEB കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു


കണ്ണൂർ :- കണ്ണൂരിൽ KSEB കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. തലശ്ശേരി പൊന്ന്യം കുണ്ടുചിറ സ്വദേശി രാജൻ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. പറാംകുന്ന് ഭാഗത്ത് അറ്റകുറ്റപ്പണക്കിടെയാണ് രാജന് ഷോക്കേറ്റത്. മൃതദേഹം തലശേരി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Previous Post Next Post