നാറാത്ത് കരിപ്പിടി പുതുശ്ശേരി തറവാട്ട് ശ്രീ ഊർ പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രം പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും മെയ് 25 26 തീയ്യതികളിൽ

 

നാറാത്ത്:-നാറാത്ത് കരിപ്പിടി പുതുശ്ശേരി തറവാട്ട് ശ്രീ ഊർ പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രം പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും 2026മെയ്  25, 26 (ഇടവം 11 12 ദിവസങ്ങളിൽ) തീയതികളിൽ നടക്കും.

 25 തിങ്കളാഴ്ച പ്രതിഷ്ഠ ദിനം ഗണപതിഹോമം ഒറ്റക്കലശം, ഉച്ചപൂജ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എടയത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ ചടങ്ങുകൾ നടക്കും. 

 26 ചൊവ്വാഴ്ച രാത്രി 7 മണിക്ക് കളിയാട്ടം ഊർപ്പുളശ്ശേരി വേട്ടക്കൊരുമകൻ  ദൈവങ്ങളുടെ വെള്ളാട്ടം പുറപ്പാട് രാത്രി 8 .30 പൂജ പ്രസാദ് സദ്യ , പുലർച്ചെ 2.30 ഊർ പഴശ്ശി വേട്ടക്കൊരു മകൻ ദൈവങ്ങളുടെ പുറപ്പാട്.

Previous Post Next Post