പാവന്നൂർമൊട്ടയിലെ വ്യാപാരി കെ പി അശോകൻ നിര്യാതനായി

 


കുറ്റ്യാട്ടൂർ:- പാവന്നൂർമൊട്ട ബേക്കോ റോഡിൽ കെ പി അശോകൻ (51) നിര്യാതനായി. പാവന്നൂർ മൊട്ടയിൽ വ്യാപാരിയായിരുന്നു.

പരേതനായ യു കെ കുഞ്ഞിരാമൻ- കെ പി പാറു എന്നിവരുടെ മകനാണ്. ​ഭാര്യ: സവിത. മക്കൾ: തീർത്ഥ, അലൻ ദേവ്.

സഹോദരങ്ങൾ: കെ പി ഭാസ്കരൻ (പാവന്നൂർ), കെ പി ഗോവിന്ദൻ, കെ പി രാജൻ (ഇരുവരും കുപ്പം), കെ പി നാരായണൻ (കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗം), കെ പി പുരുഷോത്തമൻ, കെ പി ബിന്ദു.

ഇന്ന് ഞായർ രാവിലെ 8:30 മുതൽ പാവന്നൂർ മൊട്ടയിലെ വായനശാല പരിസരത്തും 9 മണി മുതൽ വീട്ടിലും പൊതുദർശനം, തുടർന്ന് 11 മണിക്ക് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post