അഴീക്കോട്‌ പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ 9 വയസ്സുകാരന് ദാരുണാന്ത്യം


അഴീക്കോട് :- പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു. അഴീക്കോട് പുന്നക്കപ്പാറയിലെ ഉബൈദിൻ്റെ മകൻ അമാൻ (9) ആണ് മരിച്ചത്. 
 
ഇന്ന് രാവിലെ UDF സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഹ്ലാദപ്രകടനത്തിനിടെ പുന്നക്കപ്പാറയിലെ ഗ്രൗണ്ടിൽ കുട്ടികൾ പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.
Previous Post Next Post