Home BJP MLA മാരുടെ സത്യപ്രതിജ്ഞ ചടങ്ങിനോടനുബന്ധിച്ച് പായസവിതരണം നടത്തി Kolachery Varthakal -May 21, 2026 നാറാത്ത് :- BJP MLA മാരുടെ സത്യപ്രതിജ്ഞ ചടങ്ങിനോടനുബന്ധിച്ച് നാറാത്ത് ഓണപ്പറമ്പ് BJP പ്രവർത്തകർ ആഘോഷിച്ചു. പായസം വിതരണം ചെയ്തു.