സംഘമിത്ര വായനശാലയുടെ നേതൃത്വത്തിൽ അംഗൻവാടി കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി
Kolachery Varthakal-
കമ്പിൽ :- ചെറുക്കുന്ന് അംഗൻവാടി പ്രവേശനോത്സവത്തിൽ പുതിയ കുട്ടികൾക്ക് സംഘമിത്ര വായനശാലയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി. വായനശാല ലൈബ്രറേയിൻ എം.കെ രഹ്‌ന ഉപഹാരങ്ങൾ കൈമാറി.