കരിങ്കൽക്കുഴി അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ്‌ മെമ്പർ കെ.പ്രസന്ന ഉദ്ഘടനം ചെയ്തു.

കെ.പി നാരായണൻ, രാജീവൻ.പി, പദ്മനാഭൻ, സത്യൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വർക്കർ ബിന്ദു സ്വാഗതം പറഞ്ഞു.

















Previous Post Next Post