കമ്പിൽ ചെറുക്കുന്ന് അംഗൻവാടി കുരുന്നുകൾക്ക് സ്നേഹ സമ്മാനം നൽകി വാർഡ് മെമ്പർ കെ വത്സൻ

 


കമ്പിൽ:-പ്രവേശനോത്സവത്തിൽ കമ്പിൽ ചെറുക്കുന്ന്   അംഗൻ വാടിയിലെ വിദ്യാർത്ഥികൾക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പത്തൊമ്പതാം വാർഡ് മെമ്പർ കെ വത്സൻ സ്നേഹ സമ്മാനം നൽകി.




Previous Post Next Post