നിരന്തോട്:- നിരന്തോട് ബാങ്കിന് സമീപത്തെ പണ്ണേരി പ്രസന്ന(58)(അംഗനവാടി ഹെൽപ്പർ കിളിയാളം )നിര്യാതയായി.
ഭർത്താവ്:പണ്ണേരി പവിത്രൻ.
മക്കൾ: പ്രബിൻ, പ്രിൻഷ.
മരുമകൻ:ഷാലു (കൊളച്ചേരി ).
സംസ്ക്കാരം ഇന്ന് ഞായറാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ പൊതു സ്മശാനത്തിൽ നടക്കും.
