ഇന്ധന വിലവർധന വിൽ പ്രതിഷേധിച്ച് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി

 


കൊളച്ചേരി:-ഇന്ധന വിലവർധന വിൽ പ്രതിഷേധിച്ച് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി പി സുമേഷ് വൈസ് പ്രസിഡണ്ട് സുനിത അബൂബക്കർ,എ പി രാജീവൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വത്സന്‍ ഗ്രാമ പഞ്ചായത്ത് മെമ്പർ ടിന്റുസുനിൽ   കെ.ബാലസുബ്രഹ്മണ്യൻ,സി കെ സിദ്ദീഖ്, പി.പി.രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി കെ എം ശിവദാസൻ, എ പി രാജീവൻ മഹിളാ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ട് എം സജിമ തുടങ്ങിയവർ പ്രസംഗിച്ചു മണ്ഡലം പ്രസിഡണ്ട് ടി പി സുമേഷ് അധ്യക്ഷത വഹിച്ചു

Previous Post Next Post