ചേലേരിമുക്ക് അലിഫ് സെന്ററിൽ ബലി പെരുന്നാൾ നമസ്കാരം


ചേലേരി :- ചേലേരിമുക്ക് അലിഫ് സെന്ററിലെ മസ്ജിദു തഖ് വയിൽ ബലി പെരുന്നാൾ ദിനത്തിൽ രാവിലെ 7.30 ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. ഈദ് നമസ്കാരത്തിന് പ്രമുഖ പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായ ടി.പി മുഹമ്മദ്‌ ഷമീം നേതൃത്വം നൽകും. 

Previous Post Next Post