വളവിൽ ചേലേരിയിലെ കമലാക്ഷിയമ്മ നിര്യാതയായി

 


ചേലേരി:-വളവിൽ ചേലേരിയിലെ പി.കെ രാഘവൻ നമ്പ്യാരുടെ ( പാട്ടത്തിൽ ) ഭാര്യ  കുറുവയിൽ കമലാക്ഷിയമ്മ (80 ) നിര്യാതയായി.  

മക്കൾ : രാജൻ ( ജില്ലാ ആശുപത്രി കാൻ്റീൻ കണ്ണൂർ), രതി, രതീശൻ , പരേതനായ വിജയൻ. 

മരുമക്കൾ: ലത (കുറ്റ്യായാട്ടൂർ ), ഗീത (പെരുമാച്ചേരി,)പരേതനായ ബാലകൃഷ്ണൻ വിളയാങ്കോട്. സംസ്‌കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 12 മണി പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും

Previous Post Next Post