ചട്ടുകപ്പാറ :- വേശാല 39 ബസാറിലെ എം.വി യശോദ (86) നിര്യാതയായി.
ഭർത്താവ് : പരേതനായ ആമേരി കണ്ണൻ
മക്കൾ : എം.വി പുഷ്പ, എം.വി സുശീല (സിപിഐഎം മയ്യിൽ ഏരിയ കമ്മിറ്റിയംഗം, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, Rtd അസിസ്റ്റന്റ് സെക്രട്ടറി കുറ്റ്യാട്ടൂർ ബാങ്ക്), എം.വി സുജാത, ലക്ഷ്മണൻ പരേതനായ ബാലകൃഷ്ണൻ.
മരുമക്കൾ : അരയന്നൂർ ലക്ഷ്മണൻ, കെ.ഭാസ്കരൻ (ചെക്കിക്കുളം, റേഷൻഷോപ്പ്)
