കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ 'കൈലാസ'ത്തിൽ ടി.പത്മിനി (75) നിര്യാതയായി.
ഭർത്താവ് : പരേതനായ സി.പി ഭരതൻ
മക്കൾ : ഷീജ, ഷൈമജ, ഷിനി, ഷൈജു.
മരുമക്കൾ : കെ.പി സിദ്ധാർഥൻ (ഖത്തർ), എ.രമേശൻ (മുൻ പ്രവാസി), കെ.സത്യൻ (സൗദി) പ്രിയ (ഖത്തർ)
മൃതദേഹം ബുധനാഴ്ച രാവിലെ എട്ട് മണി മുതൽ കുറ്റ്യാട്ടൂരിൽ ഉള്ള വീട്ടിൽ പൊതു ദർശനത്തിന് ശേഷം 10.30 ന് പൊറോളം ശാന്തി വനത്തിൽ സംസ്കാരം.
