ഇന്റർനാഷണൽ ഷോട്ടോക്കാൻ കരാട്ടെ അക്കാദമി ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിൽ ബ്ലാക്ക് ബെൽറ്റ് നേടി മയ്യിൽ ചൈനീസ് കെൻ പോ കരാട്ടെ ഡോ ജോയിലെ വിദ്യാർത്ഥികൾ


മയ്യിൽ :- ഇന്റർനാഷണൽ ഷോട്ടോക്കാൻ കരാട്ടെ അക്കാദമിയുടെ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റ്  ഇന്ത്യൻ ചീഫ് മനോജ് മഹാദേവയുടെ നേതൃത്വത്തിൽ നടന്നു. 

കോഴിക്കോട് വച്ച് നടന്ന ക്യാമ്പിൽ മയ്യിൽ ചൈനീസ് കെൻ പോ കരാട്ടെ ഡോ ജോയിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ക്യാമ്പിൽ വെച്ച് മയ്യിലിലെ ഹിബ മുംതാസ്, ആഷിക ഗോപകുമാർ, ശിഖ, വൈഗ എന്നിവർ ബ്ലാക്ക് ബെൽറ്റ് നേടി.






Previous Post Next Post