പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട , മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു


പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട (തിയ്യ),  മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അപേക്ഷാ ഫോമുകളുടെ വിതരണം ഇന്ന് മുതൽ ആരംഭിച്ചു. സ്കൂളിൽ നിന്നും അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച്  സ്കൂളിൽ ഏല്പിക്കേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

                 

Previous Post Next Post