കണ്ടത്തിൽ ബ്രദേർസ് കോടിപ്പോയിൽ പ്രീമിയർ ലീഗിൽ ഇംഗ്ലണ്ട് ചാമ്പ്യന്മാരായി

 പള്ളിപ്പറമ്പ്:-കോടിപ്പോയിൽ പ്രദേശത്തെ കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുക ,വേൾഡ് കപ്പ് ആവേശം വരവേൽക്കുക തുടങ്ങിയ ഉദ്ദേശത്തോടെ കണ്ടത്തിൽ ബ്രദേഴ്‌സ് കോടിപ്പോയിൽ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു ,20/05/2026 മുണ്ടേരിയിലെ ലാലിഗ ടർഫ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് മൊയ്‌ദു ചന്ദ്രോത്ത്  ,ഹംസ കരോത്ത് എന്നിവർചേർന്ന് ഉദ്‌ഘാടനം ചെയ്‌തു സ്പൈൻ,ഇംഗ്ലണ്ട്,ഫ്രാൻസ്  ജർമ്മനി,നതർലാൻന്റ് 

ബെൽജ്യം തുടങ്ങിയ ടീമുകളിലായി കോടിപ്പോയിലിലെ 42 ഓളം പ്രതിഭകൾ ടുർണമെന്റിൽ പങ്കെടുത്തു  ഇംഗ്ലണ്ടും  സ്പൈനും ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടി മുഴുവൻ സമയത്തിലും സമനില ആയതിനാൽ പെനാൽറ്റിയിലൂടെ ഇംഗ്ലണ്ട് ചാപ്യന്മാരായി വിജയിക്കൾക്കുള്ള മൊയ്‌ദു ചന്ദ്രോത്ത്  സ്പോൺസർ ചെയ്യുന്ന ട്രോഫി ഹകീം കരോത്ത് മഹമൂദ് ചക്കരവിടെ എന്നിവർചേർന്നും റണ്ണർ അപ്പ് ആയ സ്പൈൻ ടീമിന് IUML കോടിപ്പോയിൽ നൽകുന്ന ട്രോഫി മുസ്തഫ കരോത്തും ഉപഹാരം വിതരണം ചയ്തു.ഫവാസ് ടൂർണമെന്റ് മികച്ച താരാം




Previous Post Next Post