പഴശ്ശി കമ്പനിപീടികയ്ക്ക് സമീപം കാറും മിനി ബസും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

 


മയ്യിൽ :- പഴശ്ശി കമ്പനി പീടികയ്ക്ക് സമീപം പെട്രോൾ പമ്പിന് മുന്നിൽ കാറും മിനി ബസും കൂട്ടിയിടിച്ച് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. 

നാറാത്ത് വീ ഗാർമെൻ്റ്സിലേക്ക് തൊഴിലാളികളുമായി പോകുകയായിന്ന മിനി ബസും ഇരുവാപ്പുഴ നമ്പ്രത്ത് നിന്ന് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോയി.




Previous Post Next Post