കൊളച്ചേരിപ്പറമ്പ് തൃക്കോവിൽ ശ്രീ മഹാവിഷ്ണു ബാലഗോപാല ക്ഷേത്രത്തിൽ താംബൂല പ്രശ്നം നാളെ


കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പ് തൃക്കോവിൽ ശ്രീ മഹാവിഷ്ണു ബാലഗോപാല ക്ഷേത്രത്തിൽ താംബൂല പ്രശ്നം നാളെ മെയ് 20 ബുധനാഴ്ച നടക്കും. ജ്യോത്സ്യര്‍ മണിയറ പ്രകാശൻ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് പ്രസാദകഞ്ഞിയും ഉണ്ടായിരിക്കും.

Previous Post Next Post