വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ UDF പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി


കുറ്റ്യാട്ടൂർ :- വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ UDF പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. പഴശ്ശി കമ്പനിപീടിക പെട്രോൾ പമ്പിന് സമീപം പടക്കം പൊട്ടിച്ചും പായസ വിതരണം നടത്തിയും ആഘോഷിച്ചു. യൂസഫ് പാലക്കൽ, ടി.ഒ നാരായണൻകുട്ടി,  കേശവൻ നമ്പൂതിരി, ആനന്ദൻ, സഹദേവൻ എന്നിവർ നേതൃത്വം നൽകി.





Previous Post Next Post