കമ്പിൽ സെൻട്രൽ സ്റ്റേഷനറി ഉടമ മൂലയിൽ മൊയ്തീൻ നിര്യാതനായി

 



പാട്ടയം:- പാട്ടയം ആയിഷ മൻസിൽ താമസിക്കുന്ന കമ്പിൽ സെൻട്രൽ സ്റ്റേഷനറി ഉടമ മൂലയിൽ മൊയ്തീൻ നിര്യാതനായി.

മയ്യിത്ത്  നിസ്കാരം11 മണിക്ക് പാട്ടയം ജുമാമസ്ജിദിൽ നടക്കും.

Previous Post Next Post