പാവന്നൂർ മൊട്ടയിലെ കെ.വി. വേലായുധൻ നിര്യാതനായി

 


കുറ്റ്യാട്ടൂർ:- പാവന്നൂർ മൊട്ടയ്ക്ക് സമീപം താമസിക്കുന്ന ചിറക്കൽ പനങ്കാവ് സ്വദേശി കെ വി വേലായുധൻ (79) നിര്യാതനായി. 

ഭാര്യ: വെളിയമ്പ്ര ചന്ദ്രിക.

മക്കൾ: മധു (ഉൾനാടൻ ജലഗതാഗതം, കണ്ണൂർ), മനോജ്‌ (കുവൈത്ത്). മാലിനി (പെർഫെക്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ, എടക്കാട്), മല്ലിക (മണ്ണന്തറ).

മരുമക്കൾ: ബിന്ദു (പാവന്നൂർ മൊട്ട), നിമിഷ (നെട്ടൂർ), ജയദേവൻ (ചൊവ്വ സഹകരണ സ്പിന്നിംഗ്), അനിൽ കുമാർ (സൗദി). സഹോദരൻ: കെ വി ബാലകൃഷ്ണൻ.

സംസ്കാരം ഇന്ന് വ്യാഴാഴ്ച വൈകീട്ട് 4ന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post