കമ്പിൽ BRAIN WAVE കോളേജിലെ SSLC ഉന്നത വിജയികളെ അനുമോദിച്ചു


കമ്പിൽ :- കമ്പിൽ BRAIN WAVE കോളേജിൽ നിന്നും SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ ഉദ്ഘാടനം ചെയ്തു.

വേൾഡ് ഫുട്ബോൾ ഡേ യുടെ ഭാഗമായി വെക്കേഷൻ ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തിയ നറുക്കെടുപ്പിൽ വിജയിയായ വിദ്യാർത്ഥിക്ക് സമ്മാനമായി ലഭിച്ച ഫുട്ബോൾ ചടങ്ങിൽ വെച്ച് കൈമാറി.







Previous Post Next Post