ദില്ലി :- CBSE പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. റിസൾട്ട് വെബ്സൈറ്റിൽ ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ കുറവാണുള്ളത്. ഇക്കുറി 85.20 ആണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലയിൽ ഒന്നാം സ്ഥാനത്തുള്ളത്. www.cbse.gov,in, cbseresults.nic.in വെബ്സൈറ്റുകളിൽ നിന്ന് ഫലം അറിയാം.