MJM ഖത്തീബ് അബ്ദു റഷീദ് ബാഖവി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള ആർ.എം.സി സർട്ടിഫിക്കറ്റുകളുടെ വിതരണം MIM സെക്രട്ടറി കെ.കെ മുസ്തഫ നിർവ്വഹിച്ചു. MIM വൈസ് പ്രസിഡന്റ് മുസ്തഫ അധ്യക്ഷത വഹിച്ചു. സഹദ് ഹുദവി സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി. അബ്ദു ലത്തീഫ്, മഹ്മൂദ് എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. മദ്രസ കമ്മിറ്റി ഭാരവാഹികളും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

