കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വടുവൻകുളം, കോമക്കരി വാർഡുകളിൽ ശുചീകരണം നടത്തി. വടുവൻ കുളം മുതൽ അരയാൽമൊട്ട വരെ ശുചീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ, ഏഴാം വാർഡ് മെമ്പർ ലതിക, ഒമ്പതാം വാർഡ് മെമ്പർ ഇന്ദിര, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.
