പളളിപ്പറമ്പ്:-2025..26 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയ കോടിപ്പോയിലിലെഎം കെ മർവ്വയെ അനുമൊദിച്ചു
SSLC പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളുടെവീടുകളിൽ പോയി അനുമോദിച്ചു, പഞ്ചായത്ത് മെമ്പർമാരായ പി. വി റഹ്മത്ത്, ടിന്റു സുനിൽ,ബൂത്ത് പ്രസിഡന്റ് കെ. പി. മഹമൂദ്, എ. പി. അമീർ, ചന്ദ്രത്ത് മുഹമ്മദ്, ഇബ്രാഹിം വളക്കൈ, വി. വി. സുബൈർ, ടി. പി. മുസ്തസിൻ, മഹറൂഫ് പി പി , മർസൂഖ് കെ പി, മുനവ്വിർ കെ പി തുടങ്ങിയവർ പങ്കെടുത്തു.
