കോടിപ്പൊയിൽ ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ SSLC ഉന്നതവിജയിയെ അനുമോദിച്ചു


പള്ളിപ്പറമ്പ് :- SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കോടിപ്പൊയിലിലെ ഫാത്തിമത്തുൽ മർവ്വയെ മുസ്ലിം ലീഗ് കോടിപ്പൊയിൽ ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മൊമെന്റോ നൽകി.

Previous Post Next Post