UDF സർക്കാർ അധികാരമേറ്റതിൽ നെല്ലിക്ക പ്പാലം മുസ്ലിംലീഗ് ശാഖ കമ്മിറ്റി പായസ വിതരണം നടത്തി

 



കൊളച്ചേരി :- കേരളത്തിൻ്റെ മുഖ്യമന്ത്രി വി ഡി സതീശൻ്റെ നേതൃത്വത്തിൽ UDF സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൽ നെല്ലിക്കപ്പാലം ശാഖ മുസ്ലിം ലീഗ് ശാഖകമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിക്ക പ്പാലത്തെ 197 വീടുകളിൽ പായസം വിതരണം ചെയ്തു.

 മുസ്ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി ഹാരിസ് മർവ്വ,അസീസ് ഹാജി, പി കെ റാഫി , ഒ എ റഫീഖ്, പി പി അസീസ്, പി കെ നാസർ, ടി എം സിറാജ്, സി ജബ്ബാർ , വി പി മുസ്തഫ സി കാലടി , സിദ്ധീഖ് പി വി , കുഞ്ഞിമൊയ്‌തീൻ  സിയാദ് സി,അസ്‌ലം, നുറുദ്ധീൻ ഒ എ, നദീർ പി വി , ഷാനിഫ് കെ പി എന്നീവർ നേതൃത്വം നൽകി.

Previous Post Next Post