കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം സംക്രമപൂജയും മുത്തപ്പൻ വെള്ളാട്ടവും ജൂൺ 15 ന്


കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി  വിഷകണ്ഠൻ ക്ഷേത്രം മിഥുന സംക്രമപൂജയും മുത്തപ്പൻ വെള്ളാട്ടവും ജൂൺ 15 (1201 ഇടവം 32) തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് 2 മണിക്ക്  മുത്തപ്പൻ വെള്ളാട്ടവും വൈകുന്നേരം 6 മണിക്ക് സംക്രമപൂജയും ഉണ്ടായിരിക്കും.

Previous Post Next Post