Home കണ്ണൂർ - ഫുജൈറ ഇൻഡിഗോ വിമാന സർവീസ് 25 മുതൽ Kolachery Varthakal -June 10, 2026 മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോ വിമാന സർവീസ് 25 മുതൽ പുനരാരംഭിക്കും. ദിവസവും രാത്രി 9.30 ന് പുറപ്പെട്ട് 11.35-ന് ഫുജൈറയിലെത്തും. തിരികെ പുലർച്ചെ 4.05 ന് പുറപ്പെട്ട് 9.15 ന് കണ്ണൂരിലെത്തും.