ചട്ടുകപ്പാറ :- കേരള കർഷക സംഘം മയ്യിൽ ഏരിയ സമ്മേളനം ജൂൺ 27, 28 തീയ്യതികളിൽ ചട്ടുകപ്പാറ ബേങ്ക് ഹാളിൽ വെച്ച് നടക്കും.
സമ്മേളനത്തിന് മുന്നോടിയായി വേശാല വില്ലേജ് കമ്മറ്റി സമ്മേളന പതാക ദിനം ആചരിച്ചു. വില്ലേജ് പ്രസിഡണ്ട് പി.ഭാസ്കരൻ പതാക ഉയർത്തി. വില്ലേജ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു.

