കൊളച്ചേരി നാടക സംഘത്തിന്റെ നേതൃത്വത്തിൽ രാധൻ കണ്ണപുരം അനുസ്മരണം ജൂൺ 28 ന്
Kolachery Varthakal-
കമ്പിൽ :- കൊളച്ചേരി നാടക സംഘത്തിന്റെ നേതൃത്വത്തിൽ നാടക കലാകാരൻ രാധൻ കണ്ണപുരം അനുസ്മരണം ജൂൺ 28 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സംഘമിത്ര ഹാളിൽ വെച്ച് നടക്കും. പുഷ്പജൻ മാസ്റ്റർ പാപ്പിനിശ്ശേരി പ്രഭാഷണം നടത്തും.