മയ്യിൽ ഗ്രാമപഞ്ചായത്ത് തുമ്പൂർമുഴി ജൈവവളം നിർമാണ യൂണിറ്റിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് MCF ൽ സ്ഥാപിച്ചിരിക്കുന്ന തുമ്പൂർമുഴി ജൈവവളം നിർമാണ യൂണിറ്റിന്റെ പ്രവൃത്തി ഉദ്ഘാടനം മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിനി എൻ.വി നിർവഹിച്ചു. 

മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ്കുമാർ, അസിസ്റ്റന്റ് സെക്രട്ടറി എ.ദിവാകരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമേശൻ.കെ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി.പി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ ശ്രീജിത്ത്‌, വിജിൽ, കുടുംബശ്രീ CDS ചെയർപേഴ്സൺ ബിന്ദു.പി, ഭരണസമിതി അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Previous Post Next Post