കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾക്ക് ജൂൺ 7 ന് തുടക്കമാകും


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ ജൂൺ 7 മുതൽ 28 വരെ വിവിധ വാർഡുകളിൽ നടക്കും.

ഗ്രാമസഭ നടത്തുന്ന വാർഡ്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തിൽ 


വാർഡ് 1 പാമ്പുരുത്തി 

ജൂൺ 20, വൈകുന്നേരം 3.30 

പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിൽ

 

വാർഡ് 2 കമ്പിൽ 

ജൂൺ 19, വൈകുന്നേരം 3 മണിക്ക് 

കമ്പിൽ സി.എച്ച് മുഹമ്മദ് കോയ സംസ്കാരിക നിലയം


വാർഡ് 3 പന്ന്യങ്കണ്ടി

ജൂൺ 27, ഉച്ചയ്ക്ക് 2.30  

കൊളച്ചേരി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾ 


വാർഡ് 4 നണിയൂർ 

ജൂൺ 14, രാവിലെ 10 മണിക്ക് 

നണിയൂർ എ.എൽ.പി സ്കൂൾ 


വാർഡ് 5 കൊളച്ചേരി 

ജൂൺ 13, ഉച്ചയ്ക്ക് 12 മണിക്ക്

ഇ.പി.കെ.എൻ.എസ്.എൽ.പി സ്കൂൾ


വാർഡ് 6 പെരുമാച്ചേരി 

ജൂൺ 14, രാവിലെ 10.30 

പെരുമാച്ചേരി അംഗൻവാടി


വാർഡ് 7 കോടിപ്പൊയിൽ 

ജൂൺ 13, വൈകുന്നേരം 3 മണിക്ക്

ഗവൺമെന്റ് എൽ.പി സ്കൂൾ പള്ളിപ്പറമ്പ് 


വാർഡ് 8 പള്ളിപ്പറമ്പ് 

ജൂൺ 7, വൈകുന്നേരം 3 മണിക്ക് 

കൊളച്ചേരി എ.യു.പി സ്കൂൾ 


വാർഡ് 9 കായച്ചിറ 

ജൂൺ 28, രാവിലെ 10 മണിക്ക് 

കപ്പണപ്പറമ്പ് അംഗൻവാടി 


വാർഡ് 10 ചേലേരി 

ജൂൺ 14, 3 മണിക്ക് 

ചേലേരി മാപ്പിള എൽ.പി സ്കൂൾ, കപ്പണപ്പറമ്പ്


വാർഡ് 11 നൂഞ്ഞേരി 

ജൂൺ 28, ഉച്ചയ്ക്ക് 2.30 

ജി.എം.എൽ.പി.എസ് ചേലേരി


വാർഡ് 12 കയ്യങ്കോട് 

ജൂൺ 20, ഉച്ചയ്ക്ക് 2 മണിക്ക് 

ശംസുൽ ഇസ്ലാം മദ്രസ കയ്യങ്കോട്

 

വാർഡ് 13 കാരയാപ്പ് 

ജൂൺ 21, രാവിലെ 10 മണിക്ക് 

കാരയാപ്പ് എൽ.പി സ്കൂൾ


വാർഡ് 14 ചേലേരി സെൻട്രൽ 

ജൂൺ 13, രാവിലെ 10.30 

നൂഞ്ഞേരി എൽ.പി സ്കൂൾ 


വാർഡ് 15 വളവിൽ ചേലേരി

 ജൂൺ 21, ഉച്ചയ്ക്ക് 2.30 

ചേലേരി യു.പി സ്കൂൾ 


വാർഡ് 16 കൊളച്ചേരിപ്പറമ്പ് 

ജൂൺ 25, രാവിലെ 10 മണിക്ക് 

ബഡ്സ് സ്കൂൾ, കൊളച്ചേരിപ്പറമ്പ് 


വാർഡ് 17 എടക്കൈ 

ജൂൺ 21, രാവിലെ 11 മണിക്ക്

 പ്രഭാത് വായനശാല 


വാർഡ് 18 പാട്ടയം 

ജൂൺ 20, രാവിലെ 9.30 

പാട്ടയം എൽ.പി സ്കൂൾ


വാർഡ് 19 ചെറുക്കുന്ന് 

ജൂൺ 28, രാവിലെ 11.30 

കമ്പിൽ എൽ.പി സ്കൂൾ, ചെറുക്കുന്ന് 



Previous Post Next Post