മുൻഗണനാ റേഷൻകാർഡിന് ഇന്ന് മുതൽ അപേക്ഷ നൽകാം


കണ്ണൂർ :- മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇന്ന് ജൂൺ 27 ശനിയാഴ്ച മുതൽ അപേക്ഷ നൽകാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റാനുള്ള അപേക്ഷകൾ ജൂലൈ 17 വരെ ഓൺലൈനായി നൽകാം.
Previous Post Next Post