ആറളം ഫാമിൽ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പിന് നേരെ കാട്ടാന ആക്രമണം


ഇരിട്ടി :- ഇരിട്ടി ആറളം ഫാമിൽ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. വാഹനത്തിനുള്ളിലുണ്ടായിരുന്ന അഞ്ച് വനംവകുപ്പ് ജീവനക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Previous Post Next Post