വളപട്ടണം :- കണ്ണൂരിലെ പ്രമുഖ മാധ്യമ പ്രവർത്തകരിൽ ഒരാളായ വി എൻ അൻസൽ(59) നിര്യാതനായി . കേരള പത്ര പ്രവർത്ത യൂണിയൻ ജില്ലാ, സംസ്ഥാന ആദ്യകാല ഭാരവാഹിയും ചന്ദ്രിക, മെട്രോ, ലുക്ക് പത്രങ്ങളിൽ ലേഖകനുമായിരുന്നു വി.എൻ അൻസൽ.
വളപട്ടണത്തെ പരേതനായ കെ.എൽ അബ്ദുസലാമിന്റെയും വി.എൻ സുബൈദയുടെയും മകനാണ്.
ഭാര്യ : തസ്ലിന
മക്കൾ : സാലിയ,ഹഷ്ബിൽ
സഹോദരി : അസ്ഫല
കബറടക്കം ഇന്ന് വൈകുന്നേരം 6 മണിക്ക് വളപട്ടണം മന്ന കബർസ്ഥാനിൽ നടക്കും.
പള്ളിക്കുന്ന് വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ link ൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BC31Oc1F5PvDD37jJnbBBY
