.
നാറാത്ത്:- ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം പി.വി പ്രസീത (60) നിര്യതയായി.
ഭർത്താവ്:-പരേതനായ കെ.പി മോഹനൻ.
മക്കൾ: പ്രസൂൺ കെ.പി,പ്രനീഷ് കെ പി, പ്രമീഷ കെ.പി
മരുമക്കൾ: അനിഷ, ആദിത്യ, ഉമേഷ് കൂത്തുപറമ്പ്.
സഹോദരങ്ങൾ: പ്രകാശൻ, പ്രസന്നൻ, ഗീത, ഷീജ
സംസ്ക്കാരം ഇന്ന് രാവിലെ 11 ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ നടക്കും.
