കയരളം അറാക്കാവ് മുണ്ടോട്ട് ഒ സി ഗോവിന്ദൻ നിര്യാതനായി

 


​കയരളം: അറാക്കാവ് സ്വദേശി മുണ്ടോട്ട്   ഒ സി ഗോവിന്ദൻ (83) അന്തരിച്ചു.

​ഭാര്യ: സരോജിനി. മക്കൾ: മനോജ് (സിപിഐഎം കയരളം ലോക്കൽ കമ്മിറ്റി അംഗം, മയ്യിൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), ജയന്തി, സുനിത. മരുമക്കൾ: ബാബു (ചേപ്പറമ്പ്), ജലേഷ് (ചാലാട്), സംന (മുട്ടന്നൂർ).

​സഹോദരങ്ങൾ: യശോദ, നാരായണി, സുരേന്ദ്രൻ, പരേതനായ ശ്രീധരൻ.

​ശവസംസ്കാരം: ഇന്ന് (28-06-2026) ഉച്ചയ്ക്ക് രണ്ട് മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post