മയ്യിൽ :- കവിളിയോട്ട്ചാൽ ജനകീയ വായനശാല & ഗ്രന്ഥാലയം രക്ഷിതാക്കൾക്ക് വേണ്ടി കുട്ടികളുടെ ലോകം മനസ്സിലാക്കാൻ പേരൻ്റ് മീറ്റ് നടത്തി. ട്രെയിനറും സൈക്കോളജിക്കൽ കൗൺസിലറുമായ ലിഷ ബിനോയ് ക്ലാസ് നയിച്ചു. എ.സന്തോഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.പ്രദീപൻ സ്വാഗതവും കെ.സന്തോഷ് നന്ദിയും പറഞ്ഞു.