പിറന്നാൾ ദിനത്തിൽ പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ സംഭാവന ചെയ്ത് തൃഷാൻ മനീഷ്


ചേലേരി :- ആറാം പിറന്നാൾ ദിനത്തിൽ വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്  പുസ്തകങ്ങൾ സംഭാവന ചെയ്ത് തൃഷാൻ മനീഷ്. വായനശാല പ്രസിഡന്റ് പി.വിനോദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഒ.വി രാമചന്ദ്രൻ, പി.കെ വിശ്വനാഥൻ, കെ.രതീശൻ സജിത്ത്.കെ, ഷനോജ് പി.കെ, എം.കെ മനേഷ്, പ്രവർത്തകരായ കെ.രാജേഷ്, കെ.രാജീവൻ എന്നിവർ പങ്കെടുത്തു.





Previous Post Next Post